Monday, April 11, 2016

സംഗീതത്തിന്റെ സ്വഭാവവും വ്യാപ്തിയും


                                                             ഹൃദയ വർജകങ്ങളായ ധ്വനികളെ അടിസ്ഥാന മക്കിഉല്ല  ലളിത കലയാണ് സംഗീതം സുശ്രവ്യങ്ങളായ സബ്ധ സമുഹങ്ങൽ കൊണ്ട് ഹൃദയത്തിൽ ഉത് കൃസ്ട വികാരങ്ങൾ ഉളവാക്കി ആനന്ദം ജെനിപ്പിക്കുന്നതാണ് ഇ കല നാട്യം ,ചിത്രമെഴുത്ത്‌ ,വിഗ്രഹ നിര്മാണം ,ഇതൊക്കെ ലളിത കലകളിൽ പെട്ടവയാണ് ഇതിൽ സകല ജീവജാലങ്ങളെയും ഒരുപോലെ രെസിപ്പിക്കുന്നതിനുള്ള ശക്തി സംഗീതത്തെപ്പോലെ മറ്റൊന്നിനുമില്ല വ്യാകുല ചിതരയവർ സന്ഗീതംകേ ട്ട്  തങ്ങളുടെ ദുഖത്തെ മറക്കുന്നതും കരയുന്നകുഞ്ഞു തര]ട്ടുകെട്ടു നിരത്തി സന്തോഷത്തോടെ ഉറങ്ങുന്നതും പക്ഷി മൃഗാതികൾ സംഗീതത്തിൽ ലയിച്ചു നിച്ച്ലമായി നില്ക്കുന്നതും മറ്റും സംഗീതത്തിന്റെ അത്ഭുത ശക്തി ക്കുതഹരനങ്ങളാണ് [;പശുർ വേത്തി ശി സുർ വേത്തി വേത്തി ഗാനരെസം ഫണി ] ശി ശു വും മൃഗവും ഒക്കെ സംഗീതരെസമറി യുന്നു എന്ന് പൂർവികന്മാർ പറഞ്ഞിട്ടുള്ളത് അറിയാമല്ലോ  ചികിത്സ പദ്ധധികളിൽ സംഗീതത്തിനു സ്ഥാനം കല്പിചിടുണ്ട് മാ ന സികരൊഗങ്ങലുക്കു  ഫലപ്രദമായ് ഇതു ഉപയോഗിച്ചുവരുന്നു സംഗീതമുപയോഗിച്ചു സസ്യങ്ങളുടെ വിളവു വർതിപ്പിക്കമെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് സംഗീതപ്രയോഗം  കൊണ്ട് മഴ പെയ്യിക്കുക വ്യാധി ശ മിപ്പിക്കുക മുതലായവ നാട്ടിലെ ഗായകന്മാർ നിർവഹിച്ചതായ് കഥ കളിൽ വായിച്ചിട്ടുണ്ടല്ലോ മറ്റു കലകളെല്ലാം ആലൊചനമ്രുതങ്ങലനെന്നിരിക്കെ സംഗീതം ആപതമധുരമാണ് അതുകൊണ്ടുതന്നെ സംഗീതം മറ്റെല്ലകലകലെയുംക]ൾ പ്രധാ ന്യം അർഹിക്കുന്നു                      കടപ്പാട്  സംഗീത ശഅസ്ത്ര പ്രവേശിക  

No comments:

Post a Comment