ഹൃദയ വർജകങ്ങളായ ധ്വനികളെ അടിസ്ഥാന മക്കിഉല്ല ലളിത കലയാണ് സംഗീതം സുശ്രവ്യങ്ങളായ സബ്ധ സമുഹങ്ങൽ കൊണ്ട് ഹൃദയത്തിൽ ഉത് കൃസ്ട വികാരങ്ങൾ ഉളവാക്കി ആനന്ദം ജെനിപ്പിക്കുന്നതാണ് ഇ കല നാട്യം ,ചിത്രമെഴുത്ത് ,വിഗ്രഹ നിര്‍മാണം ,ഇതൊക്കെ ലളിത കലകളിൽ പെട്ടവയാണ് ഇതിൽ സകല ജീവജാലങ്ങളെയും ഒരുപോലെ രെസിപ്പിക്കുന്നതിനുള്ള ശക്തി സംഗീതത്തെപ്പോലെ മറ്റൊന്നിനുമില്ല വ്യാകുല ചിതരയവർ സന്ഗീതംകേ ട്ട് തങ്ങളുടെ ദുഖത്തെ മറക്കുന്നതും കരയുന്നകുഞ്ഞു തര]ട്ടുകെട്ടു നിരത്തി സന്തോഷത്തോടെ ഉറങ്ങുന്നതും പക്ഷി മൃഗാതികൾ സംഗീതത്തിൽ ലയിച്ചു നിച്ച്ലമായി നില്ക്കുന്നതും മറ്റും സംഗീതത്തിന്റെ അത്ഭുത ശക്തി ക്കുതഹരനങ്ങളാണ് [;പശുർ വേത്തി ശി സുർ വേത്തി വേത്തി ഗാനരെസം ഫണി ] ശി ശു വും മൃഗവും ഒക്കെ സംഗീതരെസമറി യുന്നു എന്ന് പൂർവികന്മാർ പറഞ്ഞിട്ടുള്ളത് അറിയാമല്ലോ ചികിത്സ പദ്ധധികളിൽ സംഗീതത്തിനു സ്ഥാനം കല്പിചിടുണ്ട് മാ ന സികരൊഗങ്ങലുക്കു ഫലപ്രദമായ് ഇതു ഉപയോഗിച്ചുവരുന്നു സംഗീതമുപയോഗിച്ചു സസ്യങ്ങളുടെ വിളവു വർതിപ്പിക്കമെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് സംഗീതപ്രയോഗം കൊണ്ട് മഴ പെയ്യിക്കുക വ്യാധി ശ മിപ്പിക്കുക മുതലായവ നാട്ടിലെ ഗായകന്മാർ നിർവഹിച്ചതായ് കഥ കളിൽ വായിച്ചിട്ടുണ്ടല്ലോ മറ്റു കലകളെല്ലാം ആലൊചനമ്രുതങ്ങലനെന്നിരിക്കെ സംഗീതം ആപതമധുരമാണ് അതുകൊണ്ടുതന്നെ സംഗീതം മറ്റെല്ലകലകലെയുംക]ൾ പ്രധാ ന്യം അർഹിക്കുന്നു കടപ്പാട് സംഗീത ശഅസ്ത്ര പ്രവേശിക
Monday, April 11, 2016
സംഗീതത്തിന്റെ സ്വഭാവവും വ്യാപ്തിയും

Sunday, April 10, 2016
ഭാരതത്തിലെ ശാസ്ത്രീയ സംഗീതത്തിൻറെ ഉത്ഭവം
ഭാരതത്തിലെ ശാസ്ത്രീയ സംഗീതത്തിൻറെ ഉത്ഭവം വേദസംഹിതകൾ ,ബ്രാഹ്മണങ്ങൾ ,ഉപനിഷത്തുകൾ ,പുരനെതിഹസങ്ങളായ ,രാമായണം ,മഹാഭാരതം എന്നിവയില്‍നിന്നൊക്കെ യാണെന്ന് പറയപ്പെടുന്നു എങ്കിലും സംഗീത സസ്ത്രതെക്കുരിച്ചുള്ള ഏറ്റവും പൗരനികമയ ഗ്രന്ഥം ക്രിസ്തുവിനു 200 വർഷങ്ങളുക്കു മുംപയോ പിമ്പ]യോ രചിച്ചതായ് അറിയപ്പെടുന്ന ഭരതമുനിയുടെ സംസ്കൃതത്തിലുള്ള നാട്ട്യ ശാസ് ത്ര മാണെന്ന്'പറയാം രാമായണത്തിലെ സുന്ദര കണ്ടതിലും മറ്റും ഭരതമുനിഉദെ സംഗീതപ്രയോഗ ങ്ങ ളെ ക്കുറിച്ച് പരാമര്സം ഉള്ളതിനാൽ ഇതിനു രാമായനതെക്ക]ൾ പഴക്കമുള്ളതായ് കരുതപ്പെടുന്നു [കടപ്പാട് ഹിന്ദുസ്ഥാനി സംഗീതം by എ ഡി. മാധവൻ
സംഗീതം മാലാഖമാരുടെ ഭാഷയാണ്
സംഗീതം മാലാഖമാരുടെ ഭാഷയാണ് അത് ഉപയോഗിക്കപ്പെടുന്നത് ആരധനയ്ക്കാന് എന്നാൽ മനുഷ്യന അത് മറ്റു പലതിനും ഉപയോഗിക്കുന്നു ദേയവ സന്നിധിയിൽ പാടുമ്പോഴാണ് സംഗീതം അതിനെ പൂര്‍ണത കയവരിക്കുന്നത് മനുഷ്യനും ദെയ്വവും ഒന്നുചെരാൻ ഇതിനെക്കാൾ വലുത് മറ്റൊന്നില്ല തമ്പുരുവിന്റെ ശ്രുധി നാദത്തിൽ പതിഞ്ഞ സ്വരത്തിലുള്ള ഒരു ഹമ്മിംഗ് പോലും നമ്മളിൽ സ്വാധീനം ചെലുത്തുന്നു കാരണം മറ്റൊന്നല്ല ഈശ്വര സ്പര്സനം ആ തന്ത്രി നആ ദ ത്തിനുണ്ട് ആയതിനാൽ ചെറുതെങ്കിലും ഉള്ള സംഗീത അഭിരുച്യെ ഭോഷിപ്പിക്കുക നിരന്തര സാധനയിളുടെ കുറേശ്ശെ വളര്തിയെടുക്കുവാൻ സാധിക്കും ഭാരതീയരായ നമ്മൾക് വളരെ നല്ല സാഹചരിയമാണ് ഇന്നുള്ളത് ശുദ്ധ സംഗീതം പഠിക്കുവാൻ വളരെ നല്ല മേഖലകളുണ്ട് കണ്ടെത്തുക ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,സർവസക്തൻ അനുഗ്രഹിക്കട്ടെ
Subscribe to:
Comments (Atom)