ഭാരതത്തിലെ ശാസ്ത്രീയ സംഗീതത്തിൻറെ ഉത്ഭവം വേദസംഹിതകൾ ,ബ്രാഹ്മണങ്ങൾ ,ഉപനിഷത്തുകൾ ,പുരനെതിഹസങ്ങളായ ,രാമായണം ,മഹാഭാരതം എന്നിവയില്നിന്നൊക്കെ യാണെന്ന് പറയപ്പെടുന്നു എങ്കിലും സംഗീത സസ്ത്രതെക്കുരിച്ചുള്ള ഏറ്റവും പൗരനികമയ ഗ്രന്ഥം ക്രിസ്തുവിനു 200 വർഷങ്ങളുക്കു മുംപയോ പിമ്പ]യോ രചിച്ചതായ് അറിയപ്പെടുന്ന ഭരതമുനിയുടെ സംസ്കൃതത്തിലുള്ള നാട്ട്യ ശാസ് ത്ര മാണെന്ന്'പറയാം രാമായണത്തിലെ സുന്ദര കണ്ടതിലും മറ്റും ഭരതമുനിഉദെ സംഗീതപ്രയോഗ ങ്ങ ളെ ക്കുറിച്ച് പരാമര്സം ഉള്ളതിനാൽ ഇതിനു രാമായനതെക്ക]ൾ പഴക്കമുള്ളതായ് കരുതപ്പെടുന്നു [കടപ്പാട് ഹിന്ദുസ്ഥാനി സംഗീതം by എ ഡി. മാധവൻ
No comments:
Post a Comment